വനം -വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് വനം വകുപ്പ് നടത്തിയ ജില്ലാതല പ്രസംഗ മത്സരത്തിൽ ഹയർ സെക്കൻഡറി ആൻഡ് കോളേജ് വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ സോജു സി.ജോസ് ചൂരക്കോട് എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിയാണ്.