തെങ്ങുംകാവ് : പുളിമുക്ക് കാഞ്ഞിരവിളയിൽ പരേതനായ കെ.എം. ഗീവർഗീസിന്റെ ഭാര്യ തങ്കമ്മ (80) നിര്യാതയായി. സംസ്കാരം നാളെ 11.30ന് മല്ലശ്ശേരി ദി ചർച്ച് ഒഫ് ഗോഡ് സെമിത്തേരിയിൽ. മക്കൾ : വർഗീസ് (ജോസ്), സിസിലി, മേഴ്സി, റജി, ബൈജു. മരുമക്കൾ : ആലീസ്, ജോസ്, ജോസഫ്, ഷിജി, പ്രേമ.