04-sob-ramakrishna-pilla
രാമകൃഷ്ണപിള്ള

മല്ലപ്പള്ളി: മദ്ധ്യപ്രദേശ് റിട്ട. പി.ഡബ്ലിയു.ഡി ഉദ്യോഗസ്ഥൻ,തൈപ്പറമ്പിൽ രാമകൃഷ്ണപിള്ള (ത​ങ്കപ്പൻ-​84) നിര്യാതനായി. സംസ്‌കാരം ഇന്ന് 2.30 ന് വീട്ടുവളപ്പിൽ.ഭാര്യ: അയിരൂർ പ്ലാങ്കമൺ പുലക്കാവുങ്കൽ ലീലാ ആർ.പിള്ള. മക്കൾ:ലതാ ആർ.പിള്ള (അമൃത ഹോസ്പിറ്റൽ മൈസൂർ ),വിജയകുമാർ. എൻ(സ്റ്റഡി സർക്കിൾ ട്യൂഷൻ സെന്റർ മല്ലപ്പള്ളി). മരുമക്കൾ: കുന്നന്താനം ഇടപ്പുരക്കൽ അജയകുമാർ, തൊടുപുഴ പ്രശാന്തി ഭവൻ പ്രിയ.ജി.പിള്ള. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9 ന്.