 
മല്ലപ്പള്ളി-മുക്കൂർ: പള്ളിക്കപ്പറമ്പിൽ പരേതനായ പി.സി തോമസിന്റെ ഭാര്യ മറിയാമ്മ തോമസ് (പെണ്ണമ്മ-98) നിര്യാതയായി. സംസ്‌കാരം നാളെ 10.30 ന് ശാന്തിപുരം ബഥേൽ മാർത്തോമ്മ പള്ളിയിൽ. നൂറോമ്മാവ് വെള്ളരിങ്ങാട്ട് കുടുംബാംഗമാണ്. മക്കൾ: റോസമ്മ തോമസ്, പി.റ്റി അലക്‌സ്, ഷാജി പി തോമസ്. മരുമക്കൾ: പി.ജി തോമസ്, രമണി, ബിന്ദു.