അടൂർ: കെ.ഐ.പി കനാലിൽ പോത്തിന്റെ ജഡം. ജനശക്തി നഗറിന് സമീപം കല്ലട ജലസേചന പദ്ധതി കനാ ലിന്റെ അക്യു ഡേറ്റിനടുത്താണ് ജഡം കണ്ടെത്തിയത്. രണ്ട് ദിവസത്തോളം പഴക്കമുണ്ട്. അടൂർ സി.ഐ റ്റി.ഡി. പ്രജീഷ് സ്ഥലത്തെ ത്തിയിരുന്നു.ഏറത്ത്പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയ ർമാൻ അനിൽ പൂതക്കുഴി, വൈസ് പ്രസിഡന്റ് ശ്രീജാകുമാരി, വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മറിയാമ്മ തരകൻ, വാർഡ് മെമ്പർ റോസമ്മ ഡാനിയൽ എന്നിവരും സ്ഥലത്ത് എത്തിയിരുന്നു.