 
തുമ്പമൺ: മോടിയിൽ പുത്തൻവീട്ടിൽ വി. ജി. വർഗീസ് (തങ്കച്ചൻ - 74) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 2 ന് തുമ്പമൺ മർത്തമറിയം ഓർത്തഡോക്‌സ് ഭദ്രാസന ദേവാലയത്തിൽ. നാരകത്താനി വെള്ളാറമലയിൽ താഴത്തെക്കൂറ്റ് കുടുംബാംഗമാണ്. ഭാര്യ : വത്സ വർഗീസ്. മക്കൾ : ആശാ ലിജു, അഭിനേഷ് ജി. വർഗീസ്. മരുമക്കൾ : കാർത്തികപ്പള്ളി ആറ്റുമാലിക്കൽ ലിജു, തുമ്പമൺ കൊല്ലന്റയ്യത്ത് ജിബി.