തിരുവല്ല : കോവൂർമലയിൽ (ദീപ ജംഗ്ഷൻ) പരേതനായ മുഹമ്മദുകുഞ്ഞിന്റെ ഭാര്യ റഹ്മാ ബീവി (82) നിര്യാതയായി. കബറടക്കം നടത്തി. മക്കൾ : നൗഷാദ്, ഷിബു, നൂർജഹാൻ. മരുമക്കൾ : സാബു, ജലീലാ, റസീമ.