കൂടൽ : ഗാന്ധിജംഗ്ഷൻ താവളത്തിൽ റ്റി.എസ്. പാപ്പച്ചൻ (84) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ : കലഞ്ഞൂർ ഏറത്ത് പരേതയായ ചിന്നമ്മ. മക്കൾ : റോയി (യു.എസ്.എ), അനിയൻ, ബിജു (ബഹ്റിൻ). മരുമക്കൾ : ഗ്രേസ് (യു.എസ്.എ), ഷേർളി, ജെൻസി.