04-sob-k-m-sosamma
കെ.എം ശോശാമ്മ

ചെന്നീർക്കര: മുറിപ്പാറ ശാന്തി സദനത്തിൽ (താമരശേരി മണ്ണിൽ) പരേതനായ റ്റി.പി. സഖറിയ (കുട്ടപ്പൻ)യുടെ ഭാര്യ റിട്ട. ഗവ.അദ്ധ്യാപിക കെ.എം.ശോശാമ്മ (കു​ഞ്ഞമ്മ​-94) നി​ര്യാ​ത​യായി. സംസ്​കാ​രം ഇന്ന് 11 ന് തുമ്പമൺ ബഥേൽ മാർത്തോമ്മാ പള്ളിയിൽ . മാരാമൺ കൈതമംഗലം കുടുബാംഗമാണ്. മക്കൾ: ഫിലിപ്പ് സഖറിയ (രാജൻ), മാത്യു സഖറിയ (ബാബുജി), കോശി സഖറിയ (സജി, ഹെവൻലി വോയ്‌​സ്, തുമ്പമൺ), പരേതയായ ശാന്ത തോമസ്. മരുമക്കൾ: തോമസ് കോശി (കായംകുളം), രാജി ഫിലിപ്പ്, ഡോ. നിർമ്മൽ മാത്യൂസ്, അന്നമ്മ കെ. ജോളി (ജോളി, റിട്ട. എച്ച്. എസ്, പത്തനംതിട്ട കളക്ടറേറ്റ്).