അടൂർ: ചരുവിള പുത്തൻവീട്ടിൽ പരേതനായ ഇബ്രാഹിംകുട്ടി ഹാജിയുടെ ഭാര്യ സുലൈഖ ബീവി (83) നിര്യാതയായി. മക്കൾ: പരേതനായ സിദ്ദിഖ്, സുഹ്ര, സലാമത്ത്, ഹബീബ, ലത്തീഫ, റഹ്മത്ത്. മരുമക്കൾ: ഹാജി എം. അബ്ദുൽ ഹക്കിം, കമറുന്നിസ, പരേതനായ സുഭാഷ് അലി, ബാബുരാജ്, ബാദുലിഷ, നിജാമുദ്ദീൻ.