04-sob-thankamma-yohannan
തങ്കമ്മ യോഹന്നാൻ

പുലിയൂർ: ആണ്ടിശേരിൽ പരേതനായ എ.ഒ. യോഹന്നാന്റെ ഭാര്യ തങ്കമ്മ യോഹന്നാൻ (81) നിര്യാതയായി. സംസ്‌കാരം ഇന്ന് 1 മണിക്ക് പുലിയൂർ സെന്റ് തോമസ് മാർത്തോമ്മ പള്ളി​യിൽ. മുളക്കുഴ ഇടയിനേത്ത് പുത്തൻപുരയിൽ കുടുംബാംഗമാണ്. മക്കൾ: അനിത, ആഷ, അനീഷ്, പരേതനായ അനിൽ. മരുമക്കൾ: തമ്പി, ബാബു, ശാന്തി, ജോളി.