 
തുമ്പമൺ : വിജയപുരം ചേന്നെലിൽ തെക്കേചരുവിൽ എ. കൃഷ്ണൻകുട്ടി (51) നിര്യാതനായി. സംസ്കാരം നടത്തി. സി.പി.എം വിജയപുരം ബ്രാഞ്ച് അംഗവും ഹെഡ് ലോഡ് ജനറൽ വർക്കേഴ്സ് യൂണിയൻ അംഗവുമാണ്. ഭാര്യ : സരള. മക്കൾ : സന്ധ്യ, സന്ദീപ്. മരുമകൻ : ലിന്റോ (കണ്ണൂർ). മാതാവ് : പൊടിയമ്മ. സഹോദരൻ : കുഞ്ഞുമോൻ.