മഞ്ഞിനിക്കര : പേരാനിപ്പുറത്ത് കല്ല്യാണി (85) നിര്യാതയായി. സംസ്കാരം ഇന്ന് രണ്ടിന് മഞ്ഞിനിക്കരയിലുള്ള വീട്ടുവളപ്പിൽ. ഭർത്താവ് : പരേതനായ അയ്യപ്പൻ. മക്കൾ: ചെല്ലമ്മ, ഗോപി, ശാന്ത, ഹരിക്കുട്ടൻ. മരുമക്കൾ: അയ്യപ്പൻ, സുധ, കുഞ്ഞുകുഞ്ഞ്.