അടൂർ: സി.പി.എം മുൻ ജനറൽ സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തിൽ ജനതാദൾ എസ്.അടൂർ നിയോജക മണ്ഡലം കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി പ്രസിഡന്റ് സാംസൺ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി ഗോപി മോഹൻ ചെറുകര അഡ്വ.പ്രവീൺ, മോഹൻ കടമ്പനാട് ജയപ്രകാശ് തട്ട,ഗോപിനാഥ് കുന്നത്തൂകര മിഹിൻമോഹൻ, പന്തളം മോഹൻ എന്നിവർ അനുശോചിച്ചു.