obit
രാജൻ സി എൻ (64)

റാന്നി : മടന്തമൺ ചക്കലായിൽ രാജൻ.സി.എൻ (64) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ : ഉഷ, മക്കൾ: രജീഷ്, അനുഷ,നിമിഷ. മരുമക്കൾ: ശ്രീജേഷ്, ശരത്.