06-sob-
ടി. എസ്. സത്യൻ

പത്തനംതിട്ട: ​ പട്ടംതറ പ്രിൻസ് നിവാസിൽ ടി. എസ്. സത്യൻ (67) നിര്യാതനായി. സംസ്‌കാരം ശനിയാഴ്​ച്ച രാ​വിലെ 11.30ന് വീട്ടുവള​പ്പിൽ. ഭാ​ര്യ: പൊന്നമ്മ സത്യൻ. മക്കൾ: ​ പ്രിൻസ് സത്യൻ (കാനഡ), പ്രസ്റ്റീജ് സത്യൻ (കാനഡ). മരുമക്കൾ:​ ധന്യ പ്രിൻസ്, ജിഷ പ്രസ്റ്റീജ്. കൊച്ചുമക്കൾ:​ ആഷിഖ് പ്രിൻസ്, അനാമിക പ്രിൻസ്, പൃത്വിക് പ്രസ്റ്റീജ്, പാർഥിവ് പ്രസ്റ്റീജ്. സഞ്ചയനം: ബുധനാഴ്ച രാവിലെ 7.30ന്.