saraswothy-amma
സരസ്വതിയമ്മ

ചെറിയനാട്: പടിഞ്ഞാറ്റുംമുറി മംഗലപ്പള്ളിൽ പരേതനായ രാഘവൻ നായരുടെ ഭാര്യ സരസ്വതിയമ്മ (87) നിര്യാതയായി. സoസ്കാരം നടത്തി. മക്കൾ: മുരളീധരൻ നായർ, ശ്രീകുമാരി, രവീന്ദ്രനാഥൻ നായർ, ശ്രീകുമാർ. മരുമക്കൾ: ആശ റാണി, അപ്പുകുട്ടൻ പിള്ള, ലതാ ദേവി, പരേതയായ ആശ. സഞ്ചയനം 9 രാവിലെ 9ന്.