06-sob-sosamma-kurien
ശോശാമ്മ കുര്യൻ

നെടുങ്ങാടപ്പള്ളി: നൂഴുമുറിയിൽ കുര്യൻ ജോസഫിന്റെ ഭാര്യ ശോശാമ്മ കുര്യൻ (പെ​ണ്ണമ്മ​-73) നിര്യാതയായി. സംസ്‌കാ​രം ഇ​ന്ന് ഉ​ച്ച​ക​ഴിഞ്ഞ് 3 ന് നെടുങ്ങാടപ്പള്ളി സെന്റ് അത്തനേഷ്യസ് പള്ളിയിൽ. മുക്കൂർ പൗവ്വത്തിക്കുന്നേൽ വടക്കേക്കര കുടുംബാംഗമാണ്. മക്കൾ: ജോമിനി, ശോഭിനി, നോബിൾ. മരുമക്കൾ: പുതുശ്ശേരി പുളിയങ്കീഴ് സജി ജോർജ്, അമര വരവുകാലായിൽ ജെയ്‌നി നോബിൾ, കാലടി കന്നപ്പള്ളിൽ പരേതനായ സാജു തോമസ്.