06-sob-aleyamma-thomas
ഏലിയാമ്മ തോമസ്

വായ്പൂര്​ പാടിമൺ: മേലേമണ്ണിൽ പരേതനായ തോമസ് എം. റ്റിയുടെ ഭാര്യ ഏലിയാമ്മ തോമസ് (99) നിര്യാതയായി. സംസ്‌കാരം ന​ടത്തി. പഴയിടം പടിഞ്ഞാറ്റയിൽ കുടുംബാംഗമാ​ണ്. മക്കൾ: മേരിക്കു​ട്ടി, ഏലിക്കുട്ടി, ബേബിച്ചൻ, ചാക്കോച്ചൻ, ജോസുകുട്ടി. മരു​മക്കൾ: വെള്ളയിൽ ഇടുമ്പനാംകുഴിയിൽ ശാന്തമ്മ, താഴത്ത് വടകര ഇലഞ്ഞിപ്പുറത്ത് വത്സമ്മ, ചങ്ങനാശ്ശേരി ആഴംമൂട്ടിൽ ലൈസി, പരേതരായ ചേനപ്പാടി കണ്ടത്തിൽ സ്‌കറി​യച്ചൻ, ചെട്ടിമുക്ക് കുമ്പുക്കാട്ട് ജോസഫ് കുഞ്ഞ്.