 
ചെങ്ങന്നൂർ : കോടുകുളഞ്ഞിക്കരോട് മോഹിനി ഭവനത്തിൽ റിട്ട. സുബേദാർ ആർമി മെഡിക്കൽ കോർ വി.എൻ.കൊച്ചുകുട്ടൻ (74) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. പരേതൻ പെരിങ്ങിലിപ്പുറം വലിയപറമ്പിൽ കുടുംബാംഗമാണ്. ഭാര്യ: മോഹിനി. മക്കൾ: പ്രസന്നകുമാർ, പ്രിയ. മരുമക്കൾ: പ്രകാശ്, സൗമ്യ .