കൂടൽ: കല്ലുങ്കൽത്തറ വീട്ടിൽ കെ. വിജയന്റെയും ശാന്തമ്മയുടെയും മകൻ വിനോദ് (46) നിര്യാതയായി. സംസ്കാരം നടത്തി. ഭാര്യ: അനിത. മക്കൾ: ഐശ്വര്യ, അനുദേവ്. സഹോദരങ്ങൾ: പ്രമോദ്, പ്രദീപ്.