പന്തളം: തോന്നല്ലൂർ കൃഷ്ണശ്രീയിൽ (മലഞ്ചെരുവിൽ) വി.ജി. കൃഷ്ണൻകുട്ടി നായർ (69) നിര്യാതനായി സംസ്‌കാരം നടത്തി. പ്രക്കാനം വല്ലൃത്തു മണ്ണിൽ കുടുംബാംഗമാണ്. ഭാര്യ : ചിത്ര കെ. നായർ. മക്കൾ: കൃഷ്ണകുമാർ (മസ്‌ക്കറ്റ്), അരുൺ കൃഷ്ണൻ (ന്യൂസിലന്റ്), അർച്ചന കൃഷ്ണൻ (സൗദി അറേബ്യ). മരുമക്കൾ: ശ്രുതി, വർഷ, ധനേഷ്. സഞ്ചയനം: ഞായറാഴ്ച രാവിലെ 9ന്.