തിരുവല്ല: ഡയറ്റ് റിട്ട.പ്രിൻസിപ്പലും ജുവനൈൽ ജസ്റ്റിസ് ബോർഡ് അംഗവുമായ ഡോ.ആർ.വിജയമോഹനൻ രചിച്ച സ്‌കൂൾ വിദ്യാഭ്യാസം മാറേണ്ട പ്രവണതകൾ എന്ന പുസ്തകത്തിന്റെ പ്രകാശനം ഇന്ന് ഉച്ചയ്ക്കുശേഷം രണ്ടിന് തിരുവല്ല ഡയറ്റ് ഹാളിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നിർവഹിക്കും. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് അഡ്വ.ഫ്രാൻസിസ് വി.ആന്റണി പുസ്തകം ഏറ്റുവാങ്ങും.