06-kavalam-sreekumar
കുളനട ഭഗവതി ക്ഷേത്രത്തിലെ നവരാത്രി വിദ്യാരംഭ ചടങ്ങുകളുടെ ഉദ്​ഘാടനം കാവാലം ശ്രീകുമാർ നിർവ്വഹിക്കുന്നു

കുളനട: കുളനട ഭഗവതി ക്ഷേത്രത്തിലെ നവരാത്രി വിദ്യാരംഭ ചടങ്ങുകളുടെ ഉദ്​ഘാടനം കാവാലം ശ്രീകുമാർ നിർവഹി​ച്ചു. ആദ്യക്ഷരം പകർന്നു നൽ​കു​ന്ന​തിന് മാന്താനത്ത് ഡോ.എം.കെ.മുരളീധരൻ നാ​യർ, ഡോ.ജി.കെ.ശ്രീഹരി, പ്രൊഫ:ഡി.രാജ് മോ​ഹൻ,എ.എൻ. മുരളീധരൻ പിള്ള എന്നിവർ നേതൃത്വം നൽകി.​