evk
ഇ.വി കലാമണ്ഡലത്തിലെ വിദ്യാരംഗ ചSങ്ങ് സെiപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യുന്നു.

അടൂർ : അടൂർ ഇ.വി കലാമണ്ഡലത്തിൽ നടന്ന വിദ്യാരംഭമഹോത്സവത്തിന്റെ ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നിർവഹിച്ചു. ഇ.വി ഡയറക്ടർ മാന്നാനം ബി.വാസുദേവൻ അദ്ധ്യക്ഷനായിരുന്നു.ചടങ്ങിൽ കേന്ദ്രനാരി ശക്തി പുരസ്കാര ജേതാവ് എം.എസ് സുനിൽ, യുവകവിയും മാദ്ധ്യമപ്രവർത്തകനുമായ സനിൽകുമാർ നിലത്തെഴുത്ത് ആശാട്ടി ശാന്തമ്മ സി.നായർ തുടങ്ങിയവരെ ചടങ്ങിൽ ആദരിച്ചു. അടൂർ നഗരസഭ ചെയർമാൻ ഡി.സജി, സി.പി.ഐ ജില്ലാ സെക്രട്ടറി എ.പി ജയൻ, കെ.ജി വാസുദേവൻ, റോണി പാണംതുണ്ടിൽ, ജി.ഹരിദാസ് പി.രവീന്ദ്രൻ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.