കല്ലൂപ്പാറ അമ്പാട്ടുഭാഗം: അടവിക്കൽ എ. പി. ജോയിയുടെയും അമ്മാൾ ജോയിയുടെയും മകൻ രവി എ. ജി. (രാജു-54) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 1 ന് ബഥേൽ ഫെലോഷിപ്പ് ചർച്ചിന്റെ ചെങ്കല്ലിലുള്ള സെമിത്തേരിയിൽ. ഭാര്യ: അമ്പാട്ടുഭാഗം മണ്ണാകുന്നേൽ ബീനാ രവി. മക്കൾ: അഭിജിത്ത്, അനുജിത്ത്, അഞ്ജു.