കോന്നി : മഞ്ഞക്കടമ്പിൽ യുവാവിനെ കിണറിന്റെ റിംഗിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വനം വകുപ്പ് ജീവനക്കാരിയുടെ ഭർത്താവ് കൊല്ലം കടയ്ക്കൽ കുറ്റിക്കാട്ടു ജയവിലാസത്തിൽ ശ്രീനാഥ് (30) ആണ് മരിച്ചത്. വനംവകുപ്പ് ജീവനക്കാർ താമസിക്കുന്ന വീടുകൾക്ക് സമീപമാണ് സംഭവം.