temple-
റാന്നി തോട്ടമൺകാവിൽ നടന്നു വന്ന ദേവീ ഭാഗവത നവാഹ ജ്ഞാനയജ്ഞത്തിൻ്റെ സമാപനം കുറിച്ച് പമ്പാനദിയിൽ ആറാട്ടുകടവിൽ നടന്ന അവഭൃഥസ്നാനം

റാന്നി : തോട്ടമൺകാവ് ദേവീക്ഷേത്രത്തിൽ കൊയ്പ്പള്ളിൽ ശശിധരൻ സ്വാമിയുടെ മുഖ്യകാർമ്മികത്വത്തിൽ നടന്ന ദേവീ ഭാഗവത നവാഹ ജ്ഞാനയജ്ഞം സമാപിച്ചു
പത്തനാപുരം തലവൂർ ഹരി നമ്പൂതിരി പൂജകൾക്ക് മുഖ്യകാർമ്മികത്വം വഹിച്ചു. ഭാരവാഹികളായ ജി.ഹരികുമാർ ,അഡ്വ. ഷൈൻ ജി.കുറുപ്പ് ,കെ.ബാലചന്ദ്രൻ നായർ , കെ.കെ,സത്യശേഖരൻ നായർ, കെ.സി.ഗോപിനാഥപിള്ള എന്നിവർ നേതൃത്വം നൽകി.