കവിയൂർ: മീന്തലക്കര തലപ്പാല പാലപറമ്പിൽ പരേതനായ ഭാസ്കരന്റെ ഭാര്യ തങ്കമ്മ ഭാസ്കരൻ (85) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: പരേതയായ രമണി മോഹൻ, ഇന്ദിര, ശാന്തമ്മ, ഗീത, സുജാത, ഷിബുകുമാർ. മരുമക്കൾ: മോഹൻദാസ്, വിജയൻ, കുഞ്ഞുമോൻ, പ്രസന്നൻ, സദൻ, അമ്പിളി.