06-sob-vg-georgekutti
വി. ജി. ജോർജ്ജുകുട്ടി

വി. കോട്ടയം: വലിയവിളയിൽ വി. ജി. ജോർജ്ജുകു​ട്ടി (ചി​ന്നാ​ച്ചൻ - 75) നിര്യാതനായി. സം​സ്​കാരം ഉ​ച്ച​യ്ക്ക് 12 ന് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രൽ സെമിത്തേരിയിൽ. ഭാര്യ: അന്നമ്മ ജോർജ്ജ് ഇളമ്പൽ വാഴവിള കുടുംബാംഗം. മക്കൾ: സുനിൽ ജോർജ്ജ്, ജയ ജോസ്, സജു ജോർജ്ജ്. മരുമക്കൾ: സാൻസി സുനിൽ, ജോസ്, ഷിനി സജു.