കവിയൂർ: മിനി ഭവനം അപ്പുക്കുട്ടൻ നായരുടെ ഭാര്യ സുശീലാമ്മ (65) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. മക്കൾ: മിനി, സിനി, എമിൽ. മരുമക്കൾ: രഘു, ബൈജു, മോഹിനി.