06-sob-k-suku
കെ. സുകു

കോഴ​ഞ്ചേ​രി - പന്നിവേലിച്ചിറ : കെ പി എം എസ് കോഴഞ്ചേരി യൂണിയൻ വൈസ് പ്രസിഡന്റ് ചിറയിൽ ഹരിത ഭവനിൽ കെ. സുകു (53) നിര്യാതനായി. സംസ്​ക്കാരം നാ​ളെ ഉ​ച്ച​ക​ഴിഞ്ഞ് മൂന്നിന് പന്നിവേലിച്ചിറ പൊതു ശ്മശാ​ന​ത്തിൽ. മാ​താവ്: കുഞ്ഞമ്മ. ഭാര്യ: തങ്ക​മണി. മക്കൾ: ഹരിത, ഹർഷ.