06-sob-sarojini
സരോജിനി

മല്ലപ്പള്ളി ​ചെങ്ങരൂർ: കാഞ്ഞിരത്തിങ്കൽ പരേതനായ രാഘവന്റെ ഭാര്യ സരോജിനി (കുഞ്ഞിക്കുട്ടി-85) നിര്യാതയായി. സംസ്‌കാരം ഇ​ന്ന് ഉ​ച്ച​യ്ക്ക് 2.30 ന് എണ്ണയ്ക്കാട് ഗിൽഗാൽ ചർച്ച് സെമിത്തേരിയിൽ.