06-sob-daniel-kurien
ഡാനിയേൽ കുര്യൻ

കൊഴുവല്ലൂർ : വീയപുരം കളപ്പുരക്കൽ ഡാനിയേൽ കുര്യൻ (87)നിര്യാതനായി. സംസ്‌കാരം ഇ​ന്നു ഉ​ച്ച​യ്​ക്ക് 2ന് കൊഴുവല്ലൂർ സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളിയിൽ. ഭാ​ര്യ : പരേതയായ ഏലിയാമ്മ. മ​ക്കൾ : എൽസമ്മ, അച്ചൻ​കുഞ്ഞ്, മരുമ​ക്കൾ : സാബു, ഷൈനി.