 
കുമ്പളാംപൊയ്ക: തട്ടാരുപറമ്പിൽ പരേതനായ കൊച്ചുകൃഷ്ണന്റെ ഭാര്യ ഭവാനിയമ്മ (83) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് വീട്ടുവളപ്പിൽ. മക്കൾ: ഉത്തമൻ, ഉഷ, മണി, മധു, മനോജ്, മഞ്ജു. മരുമക്കൾ: ശ്യാമള, രാജപ്പൻ, പുഷ്പ, പാണ്ട്യയൻ, മനുജ.