06-sob-sulfat-beevi
സുൽഫത്ത് ബീ​വി

പന്തളം : കടയക്കാട് കോട്ട വീട്ടിൽ (കെണ്ടവീട്ടിൽ) ഷെറീഫ് റാവുത്തറുടെ ഭാര്യ സുൽഫത്ത് ബീ​വി (തങ്കമ്മ-57) നിര്യാതയായി. മക്കൾ: സബീന, സലീന, ഹസീന, റസീന, ഷംന. മരുമക്കൾ: നാസർ, മുഹമ്മദ് ഷാലി, അനീഷ്, ഷ​മീർ. കബറട​ക്കം ഇന്ന് രാവിലെ 8 ന് കടക്കാട് മുസ്ലിം ജുമാ മസ്ജിദ് കബർസ്ഥാ​നിൽ.