കല്ലിശ്ശേരി: ഉമയാറ്റുകര പള്ളത്ത് പുത്തൻ പറമ്പിൽ ജോർജ് പി മാത്യൂവിന്റെ ഭാര്യ മറിയാമ്മ ജോർജ് (മേരിക്കുട്ടി -63) നിര്യാതയായി. സംസ്കാരം പിന്നീട്. പുലിയൂർ പാൽക്കുളങ്ങര പടിഞ്ഞാറേതിൽ കുടുംബാംഗമാണ്. മക്കൾ: സോണി, സോജി, മരുമകൻ: ജോളി.