തിരുവല്ല: നാഷണൽ എക്സ് സർവീസ് മെൻ കോർഡിനേഷൻ കമ്മിറ്റിയുടെ പെരിങ്ങര, നെടുമ്പ്രം, നിരണം നോർത്ത് യൂണിറ്റുകളുടെ പൊതുയോഗം 9ന് വൈകിട്ട് മൂന്നിന് വൈക്കത്തില്ലത്തെ യുണിറ്റ് ആസ്ഥാനത്ത് നടക്കും. യുണിറ്റ് പ്രസിഡന്റ് കെ. ചന്ദ്രശേഖരൻ നായർ അദ്ധ്യക്ഷത വഹിക്കും.