പ്രമാടം : വകയാർ കൈതക്കര പുത്തൻതറയിൽ കെ.പി. കൃഷ്ണൻകുട്ടി (86) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : പരേതയായ താമരാക്ഷി. മക്കൾ : ലത, മധു. മരുമക്കൾ : ലിസി, പരേതനായ സഹദേവൻ.