പ്രമാടം : അനന്തഭവനിൽ പരേതനായ മാധവൻ ആചാരിയുടെ ഭാര്യ സരസ്വതി അമ്മാൾ (88) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : രാധാമണി, രമണി അമ്മാൾ, എസ്. അമ്മിണി, നാരായണൻ, പരേതനായ നടേശൻ ആചാരി. മരുമക്കൾ : തങ്കപ്പൻ ആചാരി, സുന്ദരം ആചാരി, കണ്ണൻ.