07-sob-marthamma
മാർത്താമ്മ

വെണ്ണിക്കുളം അരിക്കുഴി: ചവർണ്ണാക്കാട് പരേതനായ ജോസഫിന്റെ ഭാര്യ മാർത്താമ്മ (94)നിര്യാതയായി.സംസ്കാരം ഇന്ന് 2 ന് വെണ്ണിക്കുളം ഗോസ്പൽ സെന്റർ സെമിത്തേരിയിൽ. എഴുമറ്റൂർ മലമ്പുറം കുടുംബാംഗമാണ്.മകൾ: അന്നമ്മ.മരുമകൻ:എഴുമറ്റൂർ പാറയ്ക്കൽ പരേതനായ പി.എസ്. വർഗീസ്.