07-sob-mariamma
മറിയാമ്മ

തിരുവല്ല: കാരയ്ക്കൽ കീരിക്കാട്ട് വീട്ടിൽ പരേതനായ കുരുവിളയുടെ ഭാര്യ മറിയാമ്മ (89) നിര്യാതയായി. സംസ്‌കാരം നടത്തി. കല്ലൂപ്പാറ അടുക്കോലിൽ കുടുംബാംഗമാണ്. മക്കൾ: പെണ്ണമ്മ, കൊച്ചുമോൾ, സാറാമ്മ, തോമാച്ചൻ, വറുഗീസ്.
മരുമക്കൾ: ജോമോൻ, രാജൻ, സുധ, അനു, പരേതനായ ജോയി.