gopalanachary
ഗോപാലൻ ആചാരി

കടപ്ര മാന്നാർ: നടുക്കേവീട്ടിൽ ഗോപാലൻ ആചാരി (87) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ലക്ഷ്മിക്കുട്ടി. മക്കൾ: സുരേഷ് കുമാർ, മിനി, മനോജ്, സുധീഷ്, സിനി, മരുമക്കൾ: ഓമന, വിജയൻ, ലത, വിജി.