പെരിങ്ങര: ഗോപി നിവാസിൽ പി.കെ. ഗോപിനാഥൻ നായരുടെ ഭാര്യ വിജയകുമാരി (79) നിര്യാതയായി. സംസ്കാരം ഇന്ന് 2.30ന് വിട്ടുവളപ്പിൽ. മക്കൾ: മനോജ്, അരുൺ, രാജേഷ്, മരുമക്കൾ: ശ്രീജ, ജയ, മിനി.