മല്ലപ്പള്ളി: റിട്ട: എയർഫോഴ്‌സ് ഓഫീസർ പെരുമ്പെട്ടി വാറു കുന്നേൽ വി.വി മത്തായി (മാത്തുക്കുട്ടി-80) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 12.30 ന് അത്യാൽ ശാലേം മാർത്തോമ്മ പള്ളിയിൽ. ഭാര്യ കോഴഞ്ചേരി കല്ലുവെട്ടാ കുഴിയിൽ അന്നമ്മ മത്തായി (റിട്ട: പ്രഥമാദ്ധ്യാപിക എം.ടി.എൽ.പി.എസ് അത്യാൽ). മക്കൾ: ഷാജി മാത്യൂസ്, ഷിജു മാത്യൂസ് (ഇരുവരും ഓസ്‌ട്രേലിയ), ഷെറി മാത്യൂസ് (യു.കെ), മരുമക്കൾ: പാലക്കാട് ഒലവക്കോട് ചെറുവള്ളിൽ അനു മാത്യൂ, മാവേലിക്കര കിണറ്റുകരയിൽ റെനി മാത്യൂസ് (ഇരുവരും ഓസ്‌ട്രേലിയ), കൊട്ടാരക്കര ആവണീശ്വരം മാനാത്തറയിൽ മിനു ഷെറി (യുകെ).