k-chellamma
കെ.ചെല്ലമ്മ

തിരുവൻവണ്ടൂർ: തട്ടാരേത്ത് വീട്ടിൽ പരേതനായ ടി.ആർ.ഗോപാലപിള്ളയുടെ ഭാര്യ കെ.ചെല്ലമ്മ(96) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. മക്കൾ: സരസമ്മ, ഓമന, സുകുമാരൻ, പ്രസന്നൻ, രത്നമ്മ, സാവിത്രി, മോഹനൻ, മുരളി, രാജൻ, പരേതയായ ലളിത. മരുമക്കൾ: രാജേന്ദ്രൻ, മുരളിധരൻ നായർ, രാധമ്മ, ഇന്ദിര, ശ്യാമള, മിനി, പരേതരായ ശങ്കുണ്ണി, ഗോപാലകൃഷ്ണൻ, കൃഷ്ണൻകുട്ടി. സഞ്ചയനം 13ന് രാവിലെ 9ന്.