07-sob-tm-mariamma
ടി. എം. മറിയാമ്മ

ചെന്നീർക്കര: തണുങ്ങാട്ടിൽ ജോൺസ് വില്ലയിൽ റ്റി. എം. മറിയാമ്മ (94) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 10.30 ന് തുമ്പമൺ ബഥനി സെന്റ് മേരീസ് ഓർത്തഡോക്‌സ് പള്ളിയിൽ. മക്കൾ: തോമസ് വർഗീസ്, (കാസ്‌കേഡ് പത്തനംതിട്ട), സണ്ണി, ജോൺസൺ. മരുമക്കൾ: ജോളി, കുഞ്ഞുമോൾ, മോളി.