07-sob-kalyani
കല്യാണി

പന്തളം: പൂഴിക്കാട് കുന്നിൽ പരേതനായ സുകുമാരന്റെ ഭാര്യ കല്യാണി (84) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: വിജയമ്മ, രോഹിണി, ശോഭന, സുരേന്ദ്രൻ, ഭുവനേന്ദ്രൻ, സന്തോഷ്, ഗീത,ശ്രീജ. മരുമക്കൾ: പരേതനായ ശിവദാസൻ, പ്രഭാകരൻ, രാജൻ, ഷൈലജ, ശ്രീജ, ബിന്ദു, രമേശ്, അജയ് സുരേന്ദ്രൻ. സഞ്ചയനം: തിങ്കളാഴ്ച രാവിലെ 7ന്.