07-sob-sherifa-beevi
ഷെരീഫാ ബീവി

പന്തളം: മങ്ങാരം ആശാരി അയ്യത്ത് പരേതനായ കുഞ്ഞു തമ്പി റാവുത്തറുടെ ഭാര്യ ഷെരീഫാ ബീവി (98) നിര്യാതയായി. കബറടക്കം ഇന്ന് രാവിലെ 11ന് മങ്ങാരം മുസ്ലീം ജുമാ മസ്ജിദ് കബർസ്ഥാനിൽമക്കൾ: അബ്ദുൽ സലാം, അമാനുള്ള, ജമാലുദ്ദീൻ, ഷാജഹാൻ, ലൈലാ, പരേതനായ സൈലുലബുദീൻ. മരുമക്കൾ: റംലത്ത് ബീവി, ജമീല ബീവി, ജിജി, നിസാ, മറിയംബീവി, മീരാസാഹിബ്