തിരുവല്ല: പൊതുമരാമത്ത് വകുപ്പിന്റെ തിരുവല്ല രാമഞ്ചിറയിലെ റസ്റ്റ് ഹൗസിൽ കാന്റീൻ നടത്താൻ മുൻപരിചയമുള്ള വ്യക്തികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. 10നാണ് അവസാനതീയതി. വിശദവിവരങ്ങൾക്ക് റസ്റ്റ് ഹൗസ് ഓഫീസുമായോ കെട്ടിടവിഭാഗം അസി.എക്സി.എൻജിനീയറുടെ കാര്യാലയത്തിലോ ബന്ധപ്പെടണം.